പയ്യാവൂര്‍: കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന് പയ്യാവൂര്‍ മേഖലാ സമ്മേളനം നാളെ രാവിലെ 10ന് പയ്യാവൂര്‍ പിസിഡിപി ഹാളില്‍ നടക്കും. കെഎസ്ടിഎംഎ സംസ്ഥാന പ്രസിഡന്റ് വക്കച്ചന് പുല്ലാട്ട് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞുമൊയ്തീന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സി.എച്ച്.മുനീര്‍ മുഖ്യാതിഥിയായിരിക്കും. വി.റാസിഖ്, കൃഷ്ണന് പയ്യാവൂര്‍, ജോസ് മൂലയില്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: