പാറ്റ്ന: ബീഹാറിലെ പ്രസിദ്ധമായ ഛഠ് പൂജയുടെ സമാപന ദിവസം ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ 11 പേര് കൊല്ലപ്പെട്ടു. ട്രെയിനിടിച്ച് ആറ് സ്ത്രീകള്‍ മരിച്ചു.
ദര്ഭംഗയജില്ലയിലെ രാംഭദ്രപൂര്‍ സ്റ്റേഷനില്‍ വീട്ടിലേക്കു മടങ്ങാന്‍ നില്‍ക്കെയായിരുന്നു അപകടം. മറ്റൊരു സംഭവത്തില്‍ മുസാഫര്‍പൂരില്‍ ആഘോഷത്തിനിടെ അഞ്ചു കുട്ടികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.
സൂര്യദേവനേയും പത്നി ഉഷയേയും പ്രീതിപ്പെടുത്താന്‍ നടത്തുന്ന പ്രത്യേക പൂജയാണ് ഛഠ് പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: