പള്ളിക്കുന്ന്: കണ്ണൂര്‍ താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ പള്ളിക്കുന്ന് മേഖലാ പ്രവര്‍ത്തക കണ്വെന്ഷന് നടത്തി. എന്‍എസ്എസ് യൂണിയന് മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന് ചെയര്മാന് ഇ.പി.പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വത്സന് മഠത്തില്‍, ടി.എം.രവീന്ദ്രന് നമ്പ്യാര്‍ ചാലാട്, എ.കെ.രാമകൃഷ്ണന് പള്ളിക്കുന്ന്, ടി.ഉണ്ണികൃഷ്ണന് കണ്ണൂര്‍, ടി.കമ്മാരന് നായര്‍ നാറാത്ത്, ജനാര്ദ്ദനന് നമ്പ്യാര്‍ കണ്ണാടിപ്പറമ്പ്, സുരേന്ദ്രന് ചിറക്കല്‍, കെ.വി.ഗംഗാധരന് അരോളി, വി.കെ.ചന്ദ്രശേഖരന് നമ്പ്യാര്‍ പുഴാതി, ദിലീപ് അഴീക്കോട് എന്നിവര്‍ സംസാരിച്ചു. പുളക്കല്‍ മാധവന് നായര്‍ സ്വാഗതവും യൂണിയന് സെക്രട്ടറി പി.കനകരാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: