കണ്ണൂര്‍: അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കാര്‍ത്തികപുരത്തെ മേടയില്‍ അജയ് ഷാജിയുടെ ജീവന് രക്ഷിക്കുവാന്‍ മാമ്പോയില്‍ മണക്കടവ് തളിപ്പറമ്പ് കെട്ടില്‍ ഓടുന്ന ശ്രീകൃഷ്ണ ബസ് ഇന്ന് കാരുണ്യയാത്ര നടത്തി. മാവോയില്‍ പള്ളി വികാരി ഷിനോജ് തുണ്ട ത്തില്‍ കാരുണ്യയാത്ര ഉല്‍ഘാടനം ചെയതു. കാര്‍ത്തികപുരത്തെ ഒരു കൂട്ടം യുവാക്കള്‍ ഓരോ സ്റ്റോപ്പിലും ഇറങ്ങി ഗ്രൂപ്പ് തിരിഞ്ഞ് പൊതുജനങ്ങളില്‍ നിന്നും സഹായധനം സ്വീകരിച്ചു. കാര്‍ത്തികപുരത്തെ കൃഷ്ണന്‍കുട്ടിയുടെയും കമ്പല്ലൂര്‍ സിബിയുടെയും ഉടമസ്ഥതയിലുള്ളതാണ് ബസ്. സംഭാവനകള്‍ കേരള ഗ്രാമീണന് (ബേങ്ക് മണക്കടവ് ശാഖയിലെന് 40448101013108 നമ്പര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണം,
പ്രതികരിക്കാൻ ഇവിടെ എഴുതുക: