ഇരിട്ടി: താലൂക്ക് ഓഫീസുകളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന് ക്യാമ്പുകള്‍ ജനങ്ങളുടെ സൗകര്യാര്‍ത്ഥം അതത് നഗര സഭ, പഞ്ചായത്തുകള്കേന്ദ്രീകരിച്ച് നടത്താന്‍ തീരുമനിച്ചതായി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നുംഅറിയിച്ചു .ഇതിന് മുമ്പ് നല്കിയ എല്ലാ തീയ്യതികളും റദ്ദ് ചെയ്ത ്താഴെ പറയുന്ന തിയതികളിലാണ് ക്യമ്പ് നടത്തുക
നംവമ്പര്‍ 8 ഇരിട്ടി-ആറളം, 9 മട്ടന്നൂര്‍-ഇരിട്ടി, 10 ഇരിട്ടി-ഉളിക്കല്‍, 11 ആറളം-കൊട്ടിയൂര്‍, 14 മുഴക്കുന്ന്-തില്ലങ്കേരി, 15 അയ്യംകുന്ന്-കണിച്ചാര്‍ 16 ഉളിക്കല്‍-പടിയൂര്‍,17 ആറളം-പായം,18 മട്ടന്നൂര്‍-പേരാവൂര്‍, 19 ഇരിട്ടി-ഉളിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: