മലാവി പ്രസിഡന്റ് അന്തരിച്ചു

Saturday 7 April 2012 11:11 am IST

ലിലോംങ്‌വെ: ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ പ്രസിഡന്റ് ബിംഗുവാ മുത്താരിക ഹൃദയാഘാതം മൂലം അന്തരിച്ചു.കാന്‍സര്‍ രോഗബാധിതനായി ചികിത്സയിയിലായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരാണ് മരണവിവരം പുറത്തുവിട്ടത്.ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് വിവരം.ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് വിവരം.ആഭ്യന്തര സംഘര്‍ഷങ്ങള്‍ നടക്കുന്നതിനാല്‍ മുത്താരികയുടെ പിന്‍ഗാമിയുടെ കാര്യം കൂടി തീരുമാനിച്ച ശേഷം വാര്‍ത്ത സ്ഥിരീകരിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.