ജൂലിയന്‍ അസാന്‍ജിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും

Tuesday 8 November 2016 9:50 am IST

സ്റ്റോക്‌ഹോം: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ഇക്വഡോര്‍ അധികൃതര്‍ ചോദ്യം ചെയ്യും. നവംബര്‍ 14 ന് ഇക്വഡോര്‍ എംബസിയിലെത്തി അസാന്‍ജിനെ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍മാരുടെ തീരുമാനം. ചോദ്യം ചെയ്യാനുള്ള നീക്കത്തെ അസാന്‍ജിന്റെ അഭിഭാഷകന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമം സംബന്ധിച്ച് ആരോപണത്തെ തുടര്‍ന്ന് അറസ്റ്റ് ഭയന്നാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.