പ്ലാസ്റ്റിക് കലര്‍ന്ന അരിവില്‍പന സജീവം

Tuesday 8 November 2016 12:09 pm IST

വടകര: നഗരത്തിലും നാട്ടിന്‍പുറങ്ങളിലും വീണ്ടും പ്ലാസ്റ്റിക് കലര്‍ന്ന അരിവില്പ്പന സജ്ജീവമാകുന്നു. ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം അരിവില്പ്പന അറിഞ്ഞിട്ടും ഇതു തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വളരെ തിളക്കം തോന്നിപ്പിക്കുന്നതിനാല്‍ ഈ അരി ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഇത് വീട്ടില്‍ കൊണ്ടുപോയി തിളപ്പിച്ചപ്പോളാണ് പ്ലാസ്റ്റിക്കിന്റെ അംശം കലര്‍ന്ന പാട പാത്രത്തിന്റെ അരികില്‍ നിന്ന് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.