ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കോപ്പം അദ്വാനിയുടെ ന്യൂദല്‍ഹിയിലെ വസതിയിലെത്തിയാണ് മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നേരിട്ടെത്തി ആശംസകളറിയിച്ചതിനു പുറമേ ട്വിറ്ററിലൂടെയും മോദി ആസംസകള്‍ നേര്‍ന്നു.
മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എന്ന വിശേഷണത്തോടെയാണ് മോദി അദ്വാനിക്ക് ആശംസകളറിയിച്ചത്. മോദിക്കും അമിത് ഷായ്ക്കും പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള പ്രമുഖരും അദ്വാനിക്ക് പിറന്നാശംസകള് നേര്‍ന്നു.
Wishing our inspiration, one of India’s tallest leaders who has served India tirelessly & diligently, Shri LK Advani ji on his birthday.
— Narendra Modi (@narendramodi) November 8, 2016
Met Advani ji and extended birthday greetings to him. pic.twitter.com/mjzZhDvOpu
— Narendra Modi (@narendramodi) November 8, 2016
I pray to God that Advani ji is blessed with a long and healthy life.
— Narendra Modi (@narendramodi) November 8, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: