കാട്ടാന ആക്രമണത്തില്‍ പരിക്ക്

Tuesday 8 November 2016 6:58 pm IST

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാളന്‍

ബത്തേരി : ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ പാതിരി സൗത്ത് പൊളന്നയില്‍ കാട്ടുനായ്ക്ക കോളനിയിലെ കാള(50)നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ വനത്തില്‍ കാലികളെ മേക്കുകയായിരുന്നു കാളന്‍. ഇതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം. പരിക്കേറ്റ കാളനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.