മത്സ്യത്തൊഴിലാളികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം

Wednesday 9 November 2016 7:48 pm IST

കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളികടാശ്വാസ കമ്മീഷന്‍ ഇതിനകം തീര്‍പ്പാക്കിയ കേസുകളില്‍ കടാശ്വാസതുകലഭ്യമാകുന്ന കാര്യത്തിലുംതുകസംബന്ധിച്ചും, മത്സ്യത്തൊഴിലാളികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പരാതികള്‍ ഉന്നയിക്കാന്‍ 18 ന് രാവിലെ 10 മണിക്ക്കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസില്‍ (പുലിക്കുന്ന്)- രേഖകള്‍ സഹിതംഹാജരായി പരാതികള്‍സമര്‍പ്പിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.