ഓവര്‍സിയര്‍ നിയമനം

Wednesday 9 November 2016 7:48 pm IST

കാസര്‍കോട്: കുമ്പഡാജെ ഗ്രാമപഞ്ചായത്തിലേക്ക് ലോക ബാങ്ക് അനുവദിച്ച പ്രത്യേക ധനസഹായത്തിനുളള പദ്ധതികളുടെ നിര്‍വ്വഹണ സഹായത്തിനായി ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടുകളുടെ സൂപ്പര്‍വിഷനില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഷിപ്പില്‍ ഐ ടി ഐ, കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടുകളുടെ സൂപ്പര്‍വിഷനില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.