മാലൂര്‍: മാലൂര്‍പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം 17 മുതല്‍ 20വരെ തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടക്കും 17ന് അച്ചന്മാരുടെ സ്ഥാനാരോഹണം, മുദ്ര കൈമാറ്റം. 18ന് വൈകിട്ട് നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം. രാത്രി 7ന് സാംസ്കാരിക സമ്മേളനം. 19ന് വൈകിട്ട് സാംസ്കാരിക സമ്മേളനം, 20ന് രാവിലെ വേല, ഉച്ചക്ക് 12ന് ഇളനീര് കാവ് വരവ്, അന്നദാനം, 21ന് മാലൂര്‍ പടിയില്‍ നിന്നും തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള നെയ്യെഴുന്നള്ളിക്കല് എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: