മയ്യില്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ‘ശ്രീശങ്കരീയം 2016’ സ്വാഗത സംഘം കാര്യാലയം കുറ്റിയാട്ടൂര്‍ ശങ്കര വിദ്യാനികേതന്‍ സമീപം സ്വാഗത സംഘം ചെയര്മാന് എ.എം.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ വിദ്യാനികേതന്‍ ജില്ലാ ശിശുവാടിക പ്രമുഖ് പ്രമോദ് കുന്നാവ് ഉദ്ഘാടനം ചെയ്തു. വിജേഷ് പത്താംമൈല്‍, സ്കൂള്‍ കലാമേള പ്രമുഖ് ലതിക പി ഇ, സൗമ്യ, പ്രേമവതി, സ്കൂള്‍ ലീഡര്‍ ദിയ കെ.കെ, കാര്‍ത്തിക് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ടി.സി.വിനോദ് സ്വാഗതവും ടി.സുജാത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: