തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്റെ ഷൊര്‍ണൂര്‍ റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ശിവരാമനെ സസ്പെന്റ് ചെയ്യാന്‍ മന്ത്രി ജി.സുധാകരന് നിര്‍ദ്ദേശം നല്കി. ടാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് 21.68 ലക്ഷം രൂപയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: