ന്യൂദല്‍ഹി: മാവോയിസ്റ്റാക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് സിങിന്റെ അനന്തരവന് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ പതിവാണ്. 2013ല്‍ സാല്വാ ജുദൂം നീക്കത്തിന് നേതൃത്വം നല്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്മ്മയേയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: