വളപട്ടണം: വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ 23 പേര് അറസ്റ്റിലായി. ഒറ്റ രാത്രി നൂറിലധികം വീടുകളില്‍ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. വിവിധ വാറണ്ട് പ്രതികളായ ഏഴു പേരും പിടികിട്ടാപ്പുള്ളികളായ രണ്ടുപേരും അറസ്റ്റിലായവരില്‍പ്പെടും. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: