പിലാത്തറ: സഹകരണ സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം കണ്ടീജന്റ് ജീവനക്കാരെ പ്രീഡര് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സബ് സ്റ്റാഫ് വിഭാഗങ്ങളില്‍ വരുന്ന ഒഴിവുകളിലേക്ക് നിയമിക്കണമെന്ന് കോ-ഓപ്പ്.എംപ്ലോയീസ് യൂണിയന് കുഞ്ഞിമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.വി.വാസു ഉദ്ഘാടനം ചെയ്തു. കെ.സതീശന് അധ്യക്ഷത വഹിച്ചു. കെ.വി.വിജയന്, പി.ഗോവിന്ദന്, എം.രവി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.സതീശന് (പ്രസിഡണ്ട്), കെ.വി.വിജയന് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: