അടല്‍ജി ട്രോഫി കബഡി ടൂര്‍ണ്ണമെന്റ്

Saturday 12 November 2016 7:12 am IST

ബദിയഡുക്ക: കബഡി ഫ്രണ്ട്‌സ് ബദിയഡുക്കയുടെ നേതൃത്വത്തില്‍ അഡല്‍ജി ട്രോഫി ഫഌഡ്‌ലൈറ്റ് കബഡി ടൂര്‍ണ്ണമെന്റ് 19ന് ബദിയഡുക്ക കിന്നിമാണി പൂമാണി ഗ്രൗണ്ടില്‍ നടക്കും. രാത്രി 8ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9633455419.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.