പുത്തരി വെള്ളാട്ടം

Saturday 12 November 2016 7:14 am IST

പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ ശ്രീമുത്തപ്പന്‍ മടത്തറ പുത്തരി വെള്ളാട്ട മഹോത്സവം നാളെ നടക്കും. രാവിലെ 7.15ന് ദീപാരാധാന, 8.30ന് ഭജന, 10.30ന് മലയിറക്കല്‍, പയംകുറ്റി, 11.30ന് വെള്ളാട്ടം പുറപ്പാട്, ഉച്ചക്ക് 12.30ന് അന്നദാനം, വൈകുന്നേരം 4ന് മലകയറ്റല്‍, 6ന് സന്ധ്യാദീപത്തോടെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.