പിലാത്തറ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് ചികിത്സാ സഹായസമിതി കനിവ് സംഘടിപ്പിക്കുന്ന അഖിലകേരള നാടകോത്സവത്തിന്റെ മുന്നോടിയായി ബൈക്ക് റാലി നടത്തി. യു.മോഹനന് ഫ്ളാഗ് ഓഫ് ചെയ്തു. കെ.നാരായണന്, പള്ളിക്കോല്‍ ജയന്, കെ.കരുണാകരന്, ഇ.പി.ബാലകൃഷ്ണന്, രാജന് കുഞ്ഞിമംഗലം, വി.വി.രമേശന്, കെ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: