കണ്ണൂര്‍: ദേശിയ ജനാധിപത്യസഖ്യം ജില്ലാ കണ്വെന്ഷന് ഇന്ന് വൈകുന്നേരം 3 മണിക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ സി.കെ.ജാനു ഉദ്ഘടാനം ചെയ്യും. കേരളത്തിലെ പ്രമുഖ എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, എം.ടി.രമേശ്, രാജന് ബാബു, മെഹബൂബ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: