തലശ്ശേരി: ഋഷി സംസ്കൃതി വിദ്യാകേന്ദ്ര-ബംഗലൂരുവിന്റെ കീഴിലുള്ള സിദ്ധസമാധി യോഗ പരിശീലനത്തിന്റെ ഭാഗമായി നടന്ന സത്സംഗത്തില്‍ കേരള ആചാര്യന് പ്രമോദ് ജിയുടെ സാന്നിധ്യത്തില്‍ കണ്ണങ്കോട്ട് യൂണിറ്റ് രൂപീകരിച്ചു. ഭാരവാഹികളായി കുമാരന് ഒതയോത്ത് (രക്ഷാധികാരി), നാണു ടി.കെ (പ്രസിഡണ്ട്), പ്രീത.പി(വൈസ് പ്രസിഡണ്ട്), ബാബു.ഇ (സെക്രട്ടറി), പ്രസന്ന.കെ (ജോ.സെക്രട്ടറി), ഒ.ചന്ദ്രി, (ഖജാന്‍ജി) സുഹാസിനി കെ.ടി. (മെമ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: