കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരനില്‍ കുഴല്‍ പണം പിടികൂടി. കോഴിക്കോട് സ്വദേശി ആഷിം എന്നയാളാണ് 62 ലക്ഷം രൂപയുമായി പിടിയിലായത്. പിന്‍വലിച്ച 1000, 500 നോട്ടുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: