പാലക്കാട്: ശീകൃഷ്ണപുരത്തിനു സമീപം ദമ്പതിമാരെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന് (ഗോപാലകൃഷ്ണന് 58) ഭാര്യ തങ്കമണി (55) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ക്കു രണ്ടു മക്കളുണ്ട്. രണ്ടുപേരും ഗള്‍ഫിലാണ്. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.എ.ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: