ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. അഖ്നൂര്‍ സെക്ടറിലാണ് പാക്ക് സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്നലെ മുതല്‍ പാക്കിസ്ഥാന്റെ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ട്. ഇന്നലെ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന പാക്കിസ്ഥാന്റെ ആരോപണം തന്നെ ഇക്കാര്യം തെളിയിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: