പാറ്റ്ന: ബീഹാറില്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന രാജ് കിഷോറിനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപ്പെടുത്തിയ കേസില്‍ സ്കൂള്‍ അധ്യാപികയായ രൂപം പഥകിനെ സി.ബി.ഐ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു.
കേസില്‍ രൂപം പഥക് കുറ്റക്കാരിയാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. സി.ബി.ഐ ജഡ്ജി ബി.എന്‍.സിംഗാണ് ശിക്ഷ വിധിച്ചത്. രാജ് കിഷോറിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2011 ഏപ്രില്‍ 2ന് രൂപം പഥകിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: