ന്യൂദല്‍ഹി: രാജ്യത്തെ പെട്രോല്‍, ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 രൂപയുമാണ് കുറച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധനവില കുറയ്ക്കാന്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. പുതുക്കിയ ഇന്ധന വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: