എന്‍ഡിഎ ഭാരവാഹികള്‍

Wednesday 16 November 2016 6:52 pm IST

എന്‍ഡിഎ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ - ചെയര്‍മാന്‍ -സജി ശങ്കര്‍ (ബിജെപി ജില്ലാ പ്രസിഡന്റ്), കണ്‍വീനര്‍ -ബിജു കാക്കത്തോട് (ജെആര്‍എസ് ജില്ലാ കണ്‍വീനര്‍), കോ-കണ്‍വീനര്‍- പി.സി.ബിജു(ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ്) അംഗങ്ങള്‍- പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, വി.മോഹനന്‍, ലക്ഷ്മി കക്കോട്ടറ, (ബിജെപി), ആര്‍.പുരുഷോത്തമന്‍, കെ.ആര്‍.കൃഷ്ണന്‍, ടി.വിശ്വനാഥന്‍, അനസൂയ രവി (ബിഡിജെഎസ്), ബാബു , സുജ അപ്പപാറ(ജെആര്‍എസ്), മത്തായി പറമ്പില്‍, ബാബു പച്ചിലക്കാട്, കുട്ടന്‍ തോണിപാടത്ത് (പി.സി.തോമസ് കേ.കോണ്‍ഗ്രസ്), കെ.മുഹമ്മദ്, മനോജ് കെ (ജെഎസ്എസ്), ദിനേഷ്‌കുമാര്‍, കെ.എം.മുസ്തഫ (പിഎസ്പി), റെജി പുത്തേടത്ത്, എ.ടി.പ്രവീണ്‍ ( നാഷണലിസ്റ്റ് കോണ്‍ഗ്രസ്), നിയോജകമണ്ഡലം ചെയര്‍മാന്‍മാരായി ബത്തേരി - പി.എം.അരവിന്ദാക്ഷന്‍, മാനന്തവാടി -കണ്ണന്‍ കണിയാരം, കല്‍പ്പറ്റ - ആരോട രാമചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.