റാബത്ത്: കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും കാലാവസഥാ വ്യതിയാനം തടയുന്നതിനും വ്യക്തമായ നയം വേണമെന്ന് മൊറോക്കോയിലെ മാരേക കാലാവസ്ഥാ സമ്മേളനം ആവശ്യപ്പെട്ടു.
ഗ്ലോബല്‍ കാര്‍ബണ്‍ ക്യാപ്ച്ചര്‍ ആന്‍ഡ് സ്റ്റോറേജ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളുമായി കാലാവസ്ഥാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പാരീസില്‍ കഴിഞ്ഞവര്‍ഷം കാലാവസ്ഥാ സമ്മേളനം നടന്നിരുന്നു. ലോകത്ത് 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്സൈഡാണ് ഓരോ വര്‍ഷവും പുറംതള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: