മുംബൈ: ഷീനബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യഹര്‍ജി ബോംബെ ഹൈക്കോടതി തളളി. പ്രശസ്ത ടെലിവിഷന്‍ അവതാരകനാണ് മുഖര്‍ജി.
മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ മറ്റൊരു ബന്ധത്തിലുളള മകള്‍ ഷീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. 2012ലാണ് ഷീന കൊല്ലപ്പെട്ടത്. കഴിഞ്ഞ കൊല്ലം നവംബറിലാണ് സിബിഐ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: