ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പളളിയില്‍ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ആരംഭിച്ചു. ഡിസംബര്‍ 4ന് സമാപിക്കും.
ഇന്നലെ വൈകിട്ട് ഫാ.ചാക്കോ പുതിയാപറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്് നടന്നു. 24ന്് രാവിലെ 6.15നും 7.15നും വൈകിട്ട്്് 4.30നും കുര്‍ബാന, വൈകിട്ട്്് 6.30ന്്് ചൈനീസ് കുങ്ഫു പ്രകടനം,7.15ന്്് നൃത്തം,7.30ന് മാജിക് ഷോ. 25ന്് രാവിലെ 6.15ന് കുര്‍ബാന,തുടര്‍ന്ന്്് വൈകിട്ട്് 4 വരെ തുടര്‍ച്ചയായി ആരാധന,വൈകിട്ട്്് 4ന് പ്രദക്ഷിണം, രാത്രി 7.30ന് നാടകം. 26ന്് രാവിലെ 6.15ന് കുര്‍ബാന.
പ്രധാന തിരുനാള്‍ ദിനമായ 27ന് രാവിലെ 6.15ന്് കുര്‍ബാന. വൈകിട്ട്്് 5.45ന് കിളിമല കുരിശടിയിലേക്ക്് പ്രദക്ഷിണം.28ന് രാവിലെ 6.15ന് സമൂഹബലി. 29 മുതല്‍ ഡിസംബര്‍ മൂന്ന്്് വരെ ദിവസവും രാവിലെ 6.15നും 7.15നും വൈകിട്ട്്് 4.30നും കുര്‍ബാന. എട്ടാമിട ദിനമായ ഡിസംബര്‍ 4ന്് രാവിലെ 1ന്് പ്രദക്ഷിണം, കൊടിയിറക്ക്് എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: