കോട്ടയം: മുന്നാക്ക സമുദായ മുന്നണി നാട്ടകം യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.എം.അരവിന്ദാക്ഷ കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.സോമനാഥവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു.എന്‍.വാഴൂര്‍, ജില്ലാ സെക്രട്ടറി കെ.എം.നാരായണന് ഉണ്ണി, ഷിബി.യു, രത്നാകര ഷേണായി, പങ്കജാക്ഷന് നായര്‍, ശാന്തി.എല്‍, അഭിഷേക്. എസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.ഗോവിന്ദപ്പണിക്കര്‍(പ്രസി), ദിനേശ് കുമാ ര്‍(വൈസ് പ്രസി)ഷിബി. യു(സെക്രട്ടറി), ജയ.എസ്.നായര്‍) ജോ.സെക്രട്ടറി), ഗോപാലകൃഷ്ണ വാര്യര്‍(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: