പ്രത്യേക നിയമനം;വിവരം നല്‍കണം

Wednesday 16 November 2016 10:41 pm IST

കാസര്‍കോട്: പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക നിയമനത്തിന് പരിഗണിക്കുന്നതിനായി സര്‍ക്കാറിലേക്കും, മറ്റിതര വകുപ്പുകളിലേക്കും ലിസ്റ്റ് സമര്‍പ്പിക്കുന്നതിന് എസ്.എസ്.എല്‍.സിയോ അതിന് മുകൡ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിലാസം, ഫോണ്‍ നം., ജനനതീയ്യതി, ജാതി, വിദ്യാഭ്യസയോഗ്യത എന്നിവ ഉള്‍പ്പെടുത്തി ബയോഡാറ്റ 30 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.