തലശ്ശേരി: ഭാരതീയ വിചാരകേന്ദ്രം തലശ്ശേരി സമിതിയുടെ ആഭിമുഖ്യത്തില്‍ സരസ്വതി ദക്ഷിണയും കുടുംബസംഗമവും നടത്തി. തിരുവങ്ങാട് സമൂഹ മഠത്തില്‍ നടന്ന ചടങ്ങില്‍ ‘വ്യക്തി കുടുംബം സമൂഹം’ എന്ന വിഷയത്തെ അധികരിച്ച് സൈജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഇ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സഹസംഘടനാ സെക്രട്ടറി സി.മഹേഷ്, രതീഷ് എന്നിവര്‍ സംസാരിച്ചു. പി.പി.പവിത്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: