പയ്യാവൂര്‍: മുത്തപ്പന്റെ ആരൂഢ സ്ഥനമായ കുന്നത്തൂര്‍പ്പാടി ശ്രീ മുത്തപ്പന് ദേവസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന തിരുവപ്പന മഹോത്സവത്തിന് മുന്നോടിയായി നടത്തുന്ന കളത്തില്‍ തിറ അടിയന്തിരം ഇന്ന് വൈകുന്നേരം ആറിനു ദീപാരാധനയോടെ പൈങ്കറ്റിവെച്ച് അന്തിത്തറയ്ക്കും, വെള്ളാട്ടത്തിനും തുടക്കംകുറിക്കും. തുടര്‍ന്ന് മൂലംപെറ്റ ഭഗവതി കെട്ടിയാടും. നാളെ രാവിലെ ഒമ്പതിന് വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് പരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: