തലശ്ശേരി: ബിജെപി തലശ്ശേരി നിയോജക മണ്ഡലം ദീന്‍ദയാല്‍ ഉപാധ്യായ പഠനശിബിരത്തിന്റെ ഉദ്ഘാടനം ദേശീയ കൗണ്‍സില്‍ അംഗം എ.പി.പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് എ.പി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മോഹനന് മാനന്തേരി, എന്‍.ഹരിദാസ്, കെ.കാര്‍ത്തിക തുടങ്ങിയവര്‍ ക്ലാസെടുത്തു. വിജേഷ്, എന്‍.ശശി തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: