കോഴിക്കോട്: കണ്ണ ഞ്ചേരി ശ്രീമഹാഗണപതി ക്ഷേത്രത്തിലെ താലപ്പൊലി മണ്ഡലമഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര ഊരാളന്മാരായ ചെട്ടിയോടന്നാരായണന് കമ്മാടന്കൃഷ്ണന്, ക്ഷേത്ര നര്ത്തകന് കമ്മാടന് ബാബു, ക്ഷേത്രപരിപാലന കമ്മിറ്റി പ്രസിഡന്റ് കെ.വി, വേണുഗോപാലന്‍, സെക്രട്ടറി കെ.പി. കൃഷ്ണന്, മുന്‍ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെ.വി. ജ്യോതിപ്രകാശ്, എക്സിക്യൂട്ടീവ് ഓഫീസ്ര് ബാബുരാജ്, അവകാശികള്‍ കമ്മിറ്റി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റം.
മണ്ഡലവൃതാചരണത്തിന് സമാപനം കുറിച്ച്കൊണ്ട് ധനു 10ന് താലപ്പൊലി മഹോത്സവം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: