കോഴിക്കോട്: കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ ബലി ദാന ദിനാചരണത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗംനടന്നു.യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ബി. ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍ ,ടി.ബാലസോമന്‍, വൈസ് പ്രസിഡന്റ് എം.സി.ശശീ ന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. പ്രഫുല്‍ കൃഷ്ണന്, കെ.രജനീഷ് ബാബു എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: