മുംബൈ: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന് അപകടകാരിയല്ലെന്ന് മുംബൈ ഹൈക്കോടതി.
പ്രശ്സത ബോളിവുഡ് താരം ജൂഹി ചൗള നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് മഞ്ജുള്ള ചെല്ലൂര്‍, ജസ്റ്റിസ് എംഎസ് സോനക് എന്നിവരുടെ വിധി.
ഇത്തരം ടവറുകളില്‍ നിന്ന് അകടമുണ്ടാക്കും വിധത്തിലുള്ള റേഡിയേഷനുകളൊന്നുമില്ല. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: