ന്യൂദല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി വളരെയേറെ ആലോചിച്ച്, വളരെ നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഈ നടപടി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: