ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ്
റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. രാവിലെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: