ന്യൂദല്‍ഹി: നോട്ട് മാറാനെത്തുന്നവരുടെ വിരലുകളില്‍ മായാത്ത മഷി പുരട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
അഞ്ചു സംസ്ഥാനങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. വിരലില്‍ മഷി പുരട്ടുന്നത് ഇതിനെ ബാധിക്കും. ഇത് ആശയക്കുഴപ്പവുമുണ്ടാക്കും. ധനമന്ത്രാലയത്തിനു നല്കിയ കത്തില്‍ കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: