ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് അനുമതി നല്‍കാനുള്ള നടപടി സംബന്ധിച്ച പുരോഗതി അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം.
ശുപാര്‍ശകള്‍ കേന്ദ്രത്തിന് കൈമാറിയതായും ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. നടപടികളിലെ പുരോഗതി നാലാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: