ആലപ്പുഴ: എന്‍ഡിഎ ജില്ലാ കണ്വന്ഷന് ഇന്ന് രാവിലെ 10ന് ടൗണ്‍ഹാളില്‍ നടക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ് സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. രാജന്‍ബാബു (ജെഎസ്എസ്), പി.സി. തോമസ് (കേരള കോണ്‍ഗ്രസ്), സി.കെ. ജാനു (ജെആര്‍എസ്), പൊന്നപ്പന് (ജെഎസ്എസ്), മെഹബൂബ് (എല്‍ജെപി), കുരുവിള മാത്യൂസ് (എന്‍കെസി), പ്രേമാനന്ദന് (എന്‍ഡിപി(എസ്)) എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: