കണ്ണൂര്‍: ഭാരതീയ ജനതാപാര്‍ട്ടി കണ്ണൂര്‍ നിയോജക മണ്ഡലം 114-ാം ബൂത്ത് കമ്മറ്റിയോഗം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കെ.പി.ലത്തീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ശശിധരന്, കെ.രതീഷ്, മുനിസിപ്പല്‍ സെക്രട്ടറി കെ.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.ഹേമലത-പ്രസിഡണ്ട്, ജി.രമേഷ്-ജനറല്‍ സെക്രട്ടറി, ജി.രഞ്ജിത്ത്, അശ്വിന് പ്രശാന്ത്-സെക്രട്ടറിമാര്‍, എ.അജീഷ്, എസ്.രാംകുമാര്‍, പി.കെ.സുധാകരന്, പി.ജിനേന്ദ്രന്‍, ആര്.രൂപേഷ്, ശാരദ രാജീവന്, ഷൈന പ്രശാന്ത്, സിന്ധു, സി.മഗീഷ, എം.വി.ശ്രീജിത്ത്-കമ്മറ്റിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: