തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെയും രോഗികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ ഇന്ന് വൈകുന്നേരം 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കും. എംസിസിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കൂട്ടായ്മയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: