കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തില്‍ മണ്ഡലമഹോത്സവത്തില് തൃശൂര്‍ ഗുരു നാരായണാശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രഭാഷണം നടത്തും. ഗുരുദേവകൃതിയിലെ വിഷ്ണുസ്തുതികള്‍ എന്ന വിഷയത്തില്‍ 23 വരെയാണ് സ്വാമിജിയുടെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ദിവസവും ചുറ്റുവിളക്കും നിറമാലയും വിശേഷാല്‍പൂജകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: