കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പൊലീസ് സര്‍ക്കിളില്‍ 65 ദിവസത്തേക്ക് 500 രൂപ ദിവസവേതനത്തില്‍ സ്റ്റേഷന് ഓഫീസറായി ജോലി ചെയ്യാന്‍ താല്പര്യമുളള വിമുക്ത ഭടന്മാര് ഇന്ന് 4 മണിക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേരുവിവരങ്ങള്‍ നല്‍കണമെന്ന് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: