ബിഡിജെഎസ് മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

Friday 18 November 2016 9:49 pm IST

കാസര്‍കോട്: ബിഡിജെഎസ് മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട പ്ര്യാപിച്ചു. മഞ്ചേശ്വരം മണ്ഡലം- യോഗേഷ് മഞ്ചേശ്വരം (പ്രസിഡന്റ്), സഞ്ജീവ കൊപ്പള, രാജേഷ് പഞ്ച, ഹരീഷ് ബന്തിയോട് വൈസ് പ്രസിഡന്റ്), ബി.എം.നാഗേഷ് (സെക്രട്ടറി), ജയന്ത കുബണൂര്‍, ഗംഗാധരന്‍, പ്രകാശ് ഉദ്യാവര്‍, ദിനേഷ് ഹേരൂര്‍ (ജെ.സെക്രട്ടറി), കേശവ (ട്രഷറര്‍). കാസര്‍കോട് മണ്ഡലം- അഡ്വ.പി.കെ.വിജയന്‍ (പ്രസിഡന്റ്), മോഹനന്‍ മീപ്പുഗിരി, ഗംഗാധരന്‍ പള്ളത്തടുക്ക, രാജേഷ് ചെര്‍ക്കള (വൈസ് പ്രസിഡന്റ്), രാഘവന്‍ കനകത്തോടി (സെക്രട്ടറി), അഡ്വ.രാജേന്ദ്രന്‍, സുനില്‍ കുമാര്‍, നിര്‍മ്മല നാരംമ്പാടി (ജോസെക്രട്ടറി), നാഗേഷ് (ട്രഷറര്‍). തൃക്കരിപ്പൂര്‍- പി.ജോഷി (പ്രസിഡന്റ്), മണിയപ്പന്‍, അമ്പു, വി.വി.പ്രകാശന്‍ (വൈസ് പ്രസിഡന്റ്), തമ്പാന്‍ (സെക്രട്ടറി), വിജേഷ്, പി.എസ്.അനില്‍, ഉഷ കൃഷ്ണന്‍ (ജോ.സെക്രട്ടറി), മനു (ട്രഷറര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.